ചെങ്ങന്നൂർ: വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയണിലെ ഡിസ്ട്രിക്ട് 1, 2, 3 എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ബ്ലൂ റൈസ് 2026’ യൂത്ത് ക്യാമ്പ് ആറാട്ടുപുഴ തരംഗം യൂത്ത് സെന്ററിൽ സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ അനുഭവങ്ങൾ പങ്കിടുന്നതിന്റെയും വേദിയായി മാറിയ ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള യുവ വൈസ്ലിംഗ് അംഗങ്ങൾ പങ്കെടുത്തു.
മുൻ എൽ.ആർ.ഡി.യും ഏരിയ പി.ആർ.ഒ.യുമായ പ്രൊഫ. ......
വിജയവാഡ: ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിനുള്ള ഒരുക്കങ്ങൾക്കിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. വിജയവാഡ സ്വദേശിനി സുജാത (46)യാണ് ചികിത്സയ്ക്കിടെ മരിച്ചത്. ......
പുതിയ സീസണിലേക്കുള്ള സെലക്ഷൻ കമ്മിറ്റിയെയും കെസിഎ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സീസണിലേക്കുള്ള പുരുഷ, വനിതാ ക്രിക്കറ്റ് ടീം പരിശീലകരെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് താരം സ്വപ്നിൽ അസ്നോദ്കറാണ് സീനിയർ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകൻ. ......

എക്സൽ MEC സംഘടിപ്പിക്കുന്ന 10 കിലോമീറ്റർ മാരത്തോൺ ആയ Headstart 2.0, ആരോഗ്യവും കൂട്ടായ്മയും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സമൂഹത്തിലെ ഓരോ വ്യക്തിക്കും മുന്നേറാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
പരിചയസമ്പന്നരായ ഓട്ടക്കാരിൽ നിന്ന് ആദ്യമായി മാരത്തോണിൽ പങ്കെടുക്കുന്നവരിലേക്കുമെല്ലാം, സ്വന്തം വേഗത്തിൽ ഓടാനും മറ്റുള്ളവരോടൊപ്പം മുന്നേറാനും Headstart 2.0 വേദിയൊരുക്കുന്നു.
ഈ വർഷത്തെ Headstart 2.0-ന്റെ ഭാഗമായി, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ Operation Toofan എന്ന സന്ദേശവും മുന്നോട്ടുവയ്ക്കുന്നു. Mind Empowered NGO-യുടെ പിന്തുണയോടെ, ആരോഗ്യകരവും സുരക്ഷിതവും ശക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ബോധവത്കരണത്തിനും ഈ മാരത്തോൺ പ്രാധാന്യം നൽകുന്നു.
₹10,000 സമ്മാനത്തുകയുള്ള ഈ മാരത്തോൺ, കായികമികവ്, ആരോഗ്യബോധം, സാമൂഹിക ഉത്തരവാദിത്തം, കൂട്ടായ്മ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നു.
ഓരോ രജിസ്റ്റർ ചെയ്ത പങ്കാളിക്കും ലഭിക്കുന്നത്:
* ടീ ഷർട്ട്
* ബ്രേക്ക്ഫാസ്റ്റ്
* റിഫ്രഷ്മെൻ്റ്സ്
* മെഡൽ
* സർട്ടിഫിക്കെറ്റ്
തീയതി: 11 ഒക്ടോബർ 2026
വേദി: ദർബാർ ഹാൾ
സമയം : രാവിലെ 6:00
രജിസ്ട്രേഷൻ ഫീസ് — Phase 1
MECians: ₹350/-
Public: ₹600/-
Public Group Registration
10 പേരുടെ ഗ്രൂപ്പിന്: 15% ഇളവ്
20 പേരുടെ ഗ്രൂപ്പിന്: 18% ഇളവ്
രജിസ്ട്രേഷൻ / പേയ്മെന്റ്: 7012846710
രജിസ്റ്റർ ചെയ്യാൻ:
https://headstart-2.0.excelmec.org
Headstart 2.0
ഒരുമിച്ച് ഓടാം. ......
തമിഴ് സിനിമയിലെ പ്രശസ്ത നടനും, സംവിധായകനുമായ രാഘവ ലോറൻസ് ഇപ്പോൾ 'കാഞ്ചന-4', 'ബെൻസ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ഏറെ നാളായി നടന്നു വരികയാണ്. ......
കൊച്ചി: ദൈനംദിന ജീവിതം കൂടുതൽ ലളിതവും വ്യക്തിഗതവുമാക്കുന്നതിനായി എ.ഐ., സ്മാർട്ട് കണക്റ്റിവിറ്റി, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സമന്വയിപ്പിച്ച 2026 ബെസ്പോക്ക് എ.ഐ. അപ്ലയൻസസ് ശ്രേണി സാംസങ് ഇന്ത്യ അവതരിപ്പിച്ചു. ......
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്ര പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറക്കുന്നു.......
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ക്വീൻ സിറ്റി സംഘടിപ്പിച്ച അഞ്ചാമത് ബ്രെയിൻ ഹണ്ട് 2026 അന്തർസ്കൂൾ ക്വിസ് മത്സരം സെപ്റ്റംബർ 19ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്നു. 35-ലധികം സ്കൂളുകളിൽ നിന്നായി 91 ടീമുകൾ പങ്കെടുത്ത മത്സരം മികച്ച മത്സരവീര്യത്തിനും ആവേശത്തിനും സാക്ഷ്യം വഹിച്ചു.
ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗറിലെ കിരൺ തോമസ്, നകുൽ, സാകേത് സന്ദീപ് എന്നിവരടങ്ങിയ ടീം ബ്രെയിൻ ഹണ്ട് 2026-ൽ ഒന്നാം സ്ഥാനം നേടി.
രാജഗിരി പബ്ലിക് സ്കൂൾ, കളമശ്ശേരിയിലെ ഏബൽ സേവ്യർ, ജോസഫ് ടോം, ലൂക്ക് ജോസ് ജോർജ് എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഭവൻസ് വിദ്യാമന്ദിർ, എളമക്കരയിലെ അദ്വൈത് സുബ്രഹ്മണി ആനന്ദ്, ആര്നവ് രാഹുൽ, പ്രണവ് സന്തോഷ് എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി.
സമാപനച്ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ആർടിഎൻ. ......
നിതീഷ് സഹദേവ് സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനായി അഭിനയിക്കുകയും ചെയ്യുന്ന മേള എന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കാരക്കുടിയിൽ പൂർത്തിയായിരിക്കുന്നു. സെക്കൻഡ് ഷെഡ്യൂൾ ചിത്രീകരണം നാളെ എറണാകുളത്ത് ആരംഭിക്കും. ......
തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നിർണായക നീക്കം. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. ......